പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളെ, വാടകയിനത്തില്‍ പിരിഞ്ഞ് കിട്ടിയ തുക വളരെ പരിതാപ കരമാണ്. ആയതിനാല്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ വാടക തരാത്തവര്‍ എത്രയും വേഗം ആ പാവപ്പെട്ട പണക്കാരന്റെ കയ്യില്‍ പണം നല്കി രസീത് കൈ പറ്റേണ്ടതാണ്.
മാനസിക നില തകരാറിലായി റിയാദില്‍ ഒരു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നാല് ദിവസം കഴിച്ച് കൂട്ടിയ മലയാളിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ,ആവശ്യമായ സഹായങ്ങള്‍ നല്കി ആ മനുഷ്യനെ സഹായിക്കുകയും ചെയ്ത പാവപ്പെട്ടവന് എന്ന നമ്മുടെ പണക്കാരനെ റെസ്റ്റ് ഹൌസിന്റെ മാനേജര്‍ എന്ന നിലയില്‍ എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അവസരത്തില്‍ പാവപ്പെട്ടവനെ അഭിനന്ദിക്കുന്നു.
അടിക്കുറിപ്പ് മത്സരം
ഈ ചിത്രത്തിനു അനുയോജ്യമായ ഒരടിക്കുറിപ്പ് തയ്യാറാക്കുമല്ലോ . കൂടുതല്‍ എന്തിനീ പറയുന്നേ എല്ലാം ഈ ചിത്രത്തില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ വളരെ രസകരമായ അടിക്കുറിപ്പുകള്‍ എത്രയും വേഗം പോന്നോട്ടെ ! ഈ ഫോട്ടോ അയച്ച് തന്ന സുനിത എന്ന കൂട്ടുകാരിയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങളുടെ കയ്യിലും ഇത് പോലെ രസകരമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അയച്ച് തരുമല്ലോ.
എല്ലാവരുടേയും പങ്കാളിത്തം പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹപൂര്‍വ്വം,
മിന്നു//MinnU
14 comments:
എല്ലാവരുടേയും പങ്കാളിത്തം പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹപൂര്‍വ്വം,
മിന്നു//MinnU
്$%**&** ടൂൾ കിറ്റിൽ ഒരു സ്പാനർ പോലുമില്ലാതെയാണൊ മൊട്ടത്തലയൻ കല്യാണം കഴിക്കാൻ വന്നത്?
ഹൊ.... ഇങ്ങിനെ സ്ക്രൂ അഴിച്ചഴിച്ച് എന്റെ കൈ തേഞ്ഞു.
സായിപ്പന്മാരെക്കുറിച്ച് അങ്ങിനെയാണല്ലൊ നാം ഇന്ത്യാക്കാരുടെ ധാരണ
കാറ്റഴിഞ്ഞ ജീവിതം നയിക്കുന്നവർ
കാറ്റുപോയ ഈ വണ്ടി ഇനി എത്രനാള്‍ തള്ളിനീക്കണം !!?
ഇത് പോയാലും കുഴപ്പമില്ല.....സ്റെപ്പിനികള് ഇനിയും ധാരാളം ഉണ്ടല്ലോ....
സ്റെപ്പിനി മാറുന്നത് പോലെ നിന്നെ ഞാന്‍ ഒരു നാള് മാറ്റും .
ഒന്നിനെ കാറ്റ് പോയിട്ടുള്ളൂ ഇനിയുമുണ്ട് മൂന്നെണ്ണം ......
വാടാ! ഇതിന്റെ അടിയിൽ ഇത്തിരിസ്തലമുണ്ട്.
നമുക്ക് പാർക്കാൻ കാറിന്നടി.
മിന്നുകെട്ട് തീര്‍ന്നേയുള്ളൂ അപ്പോഴേക്കും തുടങ്ങിയോ കഷ്ടപ്പെടുത്താന്‍ !:)
ഈ കാറ് കണ്ടിട്ടാ ലവനെ കെട്ടിയെ !!! എനി ലവനെയും ഇതിനേയും ചുമക്കണമല്ലോ !!! രണ്ട് കുരിശാ നീ തന്നെ എന്റെ കര്‍ത്താവേ!!!
പാവപ്പെട്ടവന് അഭിനന്ദനങ്ങൾ....
(ഇതൊരു അടിക്കുറിപ്പല്ല:):):) )
എന്നാലും വേണ്ടായിരുന്നു ഈ പൊല്ലാപ്പ്.
നല്ല കാര്യം ചെയ്ത പാവപ്പെട്ടവന് അഭിനന്ദനങ്ങള്‍.
ഇനി എത്രനാൾ ഈ കിടക്കുന്ന വണ്ടിയും ആ ഇരിക്കുന്ന വണ്ടിയും തള്ളിനീക്കണം. മൈ ഗോഡ്,,,
Post a Comment