മാനേജരുടെ പ്രത്യേക കറിയുപ്പ്....
മഹാ കവി വാഴക്കോടന്‍ അവര്‍കളുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരവും സ്വന്തം ലേഖകന്‍ ജിക്കൂസിന്റെ പ്രത്യേക അപേക്ഷയും പരിഗണിച്ച മത്സര ക്രമം മാറ്റിയിരിക്കുന്നു...ആദ്യാക്ഷരിമത്സരത്തിന്റെ നിയമങ്ങള്‍...
ഇ എന്ന അക്ഷരമാണ് നല്‍കിയിട്ടുള്ളത്..ഇ യില്‍ തുടങ്ങുന്ന ഗാനങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ...
അത് ഒരു പാട്ട് തന്നെയായിരിക്കണം...ചുമ്മാ വായില്‍ തോന്നുന്നത് പാട്ടയായി എഴുതരുത്...
ഇ എന്നക്ഷരത്തിന്റെ സ്റോക്ക് തീരുമ്പോ പുതിയ അക്ഷരം മാനെജ്മെന്റ് തീരുമാനിക്കും...
റൂം ബുക്ക് ചെയ്ത എല്ലാവരും പണം മുന്‍കൂറായി നല്‍കേണ്ടതാണ്..( ഈ കൂട്ടത്തില്‍ പറഞ്ഞന്നേയുള്ളു...)
അപ്പൊ മത്സരം തുടരട്ടെ...
ഇ യില്‍ തുടങ്ങുന്ന പാട്ടുകള്‍ പോരട്ടെ...
ആദ്യാക്ഷരി.. അക്ഷരം ഇ
Dec 7, 2009
Subscribe to:
Post Comments (Atom)
138 comments:
ഇ എന്ന അക്ഷരമാണ് നല്‍കിയിട്ടുള്ളത്..ഇ യില്‍ തുടങ്ങുന്ന ഗാനങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ..
മാറില്‍ കളഭക്കൂട്ടണിഞ്ഞും കൊണ്ടുറക്കമായോ...
വിരഹത്തിന് ചൂടുണ്ടോ വിയര് പ്പുണ്ടോ?
നിന്നെ വീശുവാന്‍ മേടക്കാറ്റിന് വിശറിയുണ്ടോ?...
"ഇ" യില്‍ തുടങ്ങുന്ന അടുത്ത ഗാനം പോരട്ടെ..
ആഹാ, ഇതാ പിടിച്ചോ....
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍
ഇന്നലെ നിന് മുഖം നീ നോക്കി നിന്നു
ഇന്നൊരു ഹൃദയത്തിന് കുന്ദ ലതാഗൃഹത്തില്‍
പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
അതിന് പൊരുള്‍ നിനക്കേതുമറിയില്ലല്ലോ, വാഴേ :)
(വൈശാലി, ചിത്ര, ഓഎന്‍വി, ബോംബെ രവി)
ഇത് മാനേജരുടെ മുഖത്ത് നോക്കിയല്ല പാടുന്നത് എന്ന് ആദ്യമേ ജാമ്യമെടുക്കട്ടെ:
ഇനിയുമുണ്ടൊരു ജന്മമെങ്കില്
എനിക്കു നീ ഇണയാകണം
നിന്റെ മിഴിയിലെ നീലവാനം
നിത്യ താരകയാകണം
ചിത്രം: ഗസല്‍ രചന: യൂസുഫലി സംഗീതം: ബോംബെ രവി ഗായകര്‍: യേശുദാസ്, ചിത്ര
ഇല പൊഴിയും ശിശിരത്തില്‍ ചെറു കിളികള്‍ വരവായി..
മനമുരുകും വേദനയില്‍ കിളിയാ കഥ പാടി..
മറഞ്ഞു പോയി ആ മന്ദഹാസം..
ഓര്‍മ്മകള്‍ മാത്രം..ഓര്‍മ്മകള്‍ മാത്രം....
ഡിസ്കൌണ്ട് ..... ഡിസ്കൌണ്ട് ....ഇപ്പോള്‍ റൂം എടുക്കുന്നവര്‍ ഒഴിക്കുന്നതിനുള്ള ക്ലാസ് കൊണ്ട് വരണ്ടാ. അത് ഇവിടെന്നു ഫ്രീ ആയി നല്‍കും. NB:പക്ഷേ എന്നെ കൂടി പരിഗണിക്കണം...
ഇന്നുമെറെ കണ്ണുനീരില്‍
നിന് ഓര്മ പുഞ്ചിരിക്കും
മലര് മുഖില്‍ മാലകളില്‍
ഇന്ദ്രദനുസ് എന്നപോല്‍
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂമ്പുടവ ചാർത്തിയ രാത്രി
പഞ്ചബാണദൂതിയായി നിൻ അരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി
ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
പുന്നാരപ്പനന്തത്ത പറന്നു വന്നു ഒരു
പഞ്ചാരപ്പനന്തത്ത പറന്നു വന്നു.....
ഇന്ദുലേഖ കണ് തുറന്നു
ഇന്നു രാവും സാന്ദ്രമായി,
ഇന്ദ്രജാലം മെല്ലെയുണര്ത്തി
മന്മഥന്റെ തേരിലേറി....
ഈറന്‍ മേഘമേ ....
കോടമഞ്ഞിന് മന്ത്ര കോടി നീ മെനഞ്ഞതോ .....
ഷാരോണ്‍ തീരമേ തേനടയും വീഞ്ഞുമായി വന്നു.................
(നസ്രാണി)
innisai paadivarum, ilam kaatrukku ooruvam illai,
kaatralai illai endraal, oru paattoli kaeppathillai,
oru gaanam varugaiyil, ullam kollai poguthae,
aanaal kaatrin mugavari, kangal arivathillaiyae,
ഇഷ്ട്ടമല്ലേ ഇഷ്ട്ടമല്ലേ ഉള്ളിലായെന്നും എന്നോട് ഇഷ്ട്ടമാല്ല്ലേ?ചൊല്ലൂ ഇഷ്ട്ടമല്ലേ?
(chocklate)
ഈ വേണ്നിലാവിന്റെ ഗീതം
ഈ നല്ല രാവിന് സംഗീതം
(മകന്റെ അച്ഛന്)
പ്രിയപ്പെട്ട ജിക്കൂസ്,
താങ്കള്‍ തന്നെ ഒന്നിനു പിറകെ ഒന്നായി പാട്ടെഴുതാതെ. ഒരു പാട്ട് താങ്കള്‍ എഴുതിയാല്‍ മറ്റൊരാള്‍ക്ക് അടുത്ത പാട്ടെഴുതാന്‍ അവസരം കൊടുക്കൂ. എന്നാലേ ഇതിനൊരു രസമുള്ളൂ.ദയവായി സഹകരിക്കുമല്ലോ!
സോറി മാഷെ....ഞാന്‍ സ്കൂളില്‍ പോയി കഴിഞ്ഞാല്‍ ഈ പരിപാടി നടക്കില്ല അത് കൊണ്ട് കണ്ടപ്പോള്‍ എഴുതി എന്ന് മാത്രം ക്ഷമിക്കുക.........
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണവിളക്കൂതിയില്ലേ
കാറ്റെന്‍ മണവിളക്കൂതിയില്ലേ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോലൊറ്റാക്ക് നിന്നില്ലേ
ഞാനിന്നോറ്റാക്ക് നിന്നില്ലേ ..
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
നിന്നെയെന്‍ മാറിലെ വനമാലയിലെ മന്ദാര മലരാകൂ..
വ്രിന്ദാവനമാക്കൂ ...
ഈ പുഴയും കുളിര്‍കാറ്റും
മാന്‍ ചോടും മലര്‍കാവും
മാനോടും താഴ്വരയും
(മയൂഖം)
Iniyoru janmamundenkil
Namukkaa sarayoo theerathu kaanaam
Pinneyum janmamundenkil
Yaadhava yamunaa theerathu kaanaam
ഈറന്‍ മേഘം പൂവും കൊണ്ടേ,
പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരീ നിന്നെ കണ്ടു ഞാന്‍ ...
ഇളമാന്‍ കനവിലൂടെ I AM THINKING OF YOU
പനിനീര് കനവിലൂടെ I AM THINKING OF YOU
ഇന്നെനിക്ക് പൊട്ട് കുത്താന്‍
ചന്ദ്രിക ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ ഗന്ധര്‍വ്വ മഷിക്കൂട് !
ഇന്ദു ലേഖ കണ് തുറന്നു
ഇന്ന് രാവും സാന്ദ്രമായി ......
ഇന്ദ്രജാലം മെല്ലെ ഉണര്‍ത്തി ...
(ഒരു വടക്കന്‍ വീര ഗാഥ )
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇതുവരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ ...
റൂം കിട്ടീല്ലേൽ വരാന്തേലിരുന്നു പാടും.
ഇന്നെനിക്കു പൊട്ടുകുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്രമഷിക്കൂട്ട്.
ഇടയകന്യകേ പോകുക നീ
ഈ അനന്തമാം ജീവിതവീഥിയിൽ
ഇടറാതെ കാലിടറാതെ
ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും തെന്നലേ.... ഹയ് ഹയ് തെന്നലേ (മ്യൂസിക് അടങ്ങിയിരിക്കുന്നു)
ഒരു ഗദ്യരൂപത്തിലുള്ള പാട്ടും
ഇലാമാ പഴമാരും തിന്നരുത്.... അത് വിഷമാണ്.....
ഈശ്വരന് ഹിന്ദുവല്ല
ഇസ്ലാമല്ല ക്യസ്ത്യാനിയല്ല
ഇന്ദ്രനും ചന്ദ്രനുമല്ല
ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളില്‍ കെട്ടി ആകാശോം ഭൂമീം പോകുന്നു..........
കൈയില്‍ വെള്ളി താലം കൊണ്ട് മുടി കെട്ടി പൂവും ചൂടി വാര്‍മേഘം പെണ്ണും പോകുന്നെ......
(വെട്ടം)
ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ
നവ്യ സുഗനദങ്ങള്
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഹോ ..ഹോ …
ആദ്യാക്ഷരിയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് !
ഒരു പാട്ട് ഒന്നില്‍ കൂടുതല്‍ തവണ എഴുതരുത്. അത് പോലെ പാട്ടിന്റെ ഇടയിലെ വരികള്‍ എടുത്ത് എഴുതരുത്. ഇതൊരു തുടക്കമെന്ന നിലയില്‍ ക്ഷമിച്ചിരിക്കുന്നു.
നാസേ...ആ അപ്പൂട്ടനൊരു റൂം കൊടുക്കൂ, ഇല്ലെങ്കില്‍ വരാന്ത നാറ്റിക്കും ! :)
ഈശ്വരനൊരിക്കല്‍
വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍
വിളിക്കാതെ...
ഇഷ്ടമല്ലെടാ എനിക്കിഷ്ടമെല്ലടാ..
ഈ തൊട്ടു നോട്ടം ഇഷ്ടമില്ല ഡാ...
കാര്യമില്ലടാ ഒരു കാര്യോമില്ലടാ
എന്റെ പുറകെ നടന്നു കാര്യമില്ലടാ...
ഇന്നീ നാടിന് രാജാവു ഞാന്‍
ഇന്നെല്ലാര് ക്കും ജേതാവു ഞാന്‍
എന്നോമല്‍ പ്രജകളെ നേരിട്ടു കാണുവാന്‍
എത്തിയതാണിന്ന് ഞാന്‍ ......
(ചിതം : ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര് മ്മയ്ക്ക്)
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു
ഇന്ദ്രിയങ്ങളിളത് പടരുന്നു
പകല്‍ കിനാവിന് പനിനീര് മഴയില്‍
പണ്ടു നിന് മുഖം പകര്‍ന്ന ഗന്ധം......
ഈശ്വര ചിന്തയിതൊന്നേ മനുജനു
ശ്വാശ്വതമീയുലകില്‍ ....
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
താവക കരാങ്ഗുലി ചുംബന ലഹരിയിൽ
പ്രേമസംഗീതമായ് നീ ഉണർന്നുവന്നു...
ഇശല്‍ തേന്‍ കണം കൊണ്ട് വാ തെന്നലേ നീ
ഗസല്‍ പൂക്കളെന്നെ കലാകാരനാക്കി..
നിലാ പൊയ്കയില്‍ നീന്തുമീ തെന്നലേ നീ
കിനാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്നപോലെ...
(യുവജനോത്സവം - യേശുദാസ്)
ഇനിയെന്തു നല്‍കണം
ഞാന്‍ ഇനിയുമെന്ത് നല്‍കണം
കനവോട് കനവിലും
ഞാന്‍ ഇനിയുമെന്തു നാല്കണം
(വരികള്‍ തെറ്റുന്ടെങ്കില് ക്ഷമ.Film.Life is beautiful)
ഇഷ്ടപ്രാണേശ്വരീ....
നിൻ ഏദൻ തോട്ടം എനിക്കുതരൂ...
ഏഴാം സ്വർഗം എനിക്കുതരൂ...
(ചിത്രം:എനിക്കറിയില്ല,
രചന: ഞാൻ അല്ല)
ഇളം മഞ്ഞിന് കുളിരുമായീ ഒരു കുയില്‍ ..
ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം ..
ഹൃദയ മുരളിയില്‍ പുലകമേള തന്
രാഗം ഭാവം താളം രാഗമം ഭാവം താളം
ഇസബെല്ലാ ഇസബെല്ലാ
നില്പ്പൂ നീ ജനി സ്മ്രിതികള്‍ ക്കകലേ
നിത്യത തന് നിറ കതിരേ..
ഇസബെല്ലാ ഇസബെല്ലാ
ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു..
ഈറന്മുകില് മാലകളില്‍ ഇന്ദ്രധനുസെന്നപോലെ...
ചിത്രം: യുവജനോത്സവം
ഡാക്കിട്ടറേ തോറ്റെങ്കി പറ!
ടൈപ്പിസ്റ്റ് ചേച്ചി ഇട്ട കമന്റ് അതേ പടി :) കണ്ണു തുറന്ന് നോക്ക് മനുഷ്യാ :):):)
ഈ ചേച്ചിയെ കൊണ്ട് തൊട്ടു... അപ്പോഴേക്കും അത് കോപ്പി അടിച്ചോ... ഇനി ഇതാരെലും പൂഷിയതാണോ ഒന്ന് നോക്ക് വാഴേ...
ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ
മന്ദാര മലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
സോറി... വീണ്ടും സോറി.... അതും പോസ്ടുയിട്ടുണ്ടല്ലോ...
അല്ല വാഴേ, സിനിമാ ഗാനങ്ങള്‍ മാത്രമേ പറ്റുകയോല്ലോ ? ആല്ബംസ് മറ്റു ലളിത ഗാനങ്ങള്‍ ഇവ സ്വീകരിക്കുമോ? വെറുതെ ചോദിച്ചതാ...അല്ലാണ്ട് സ്റോക്ക് തീര്‍ന്നിട്ടൊന്നും അല്ല...
ഇതു വരെ ഇതു വരെ എത്ര രാത്രികള്‍
ചിറകുമടിച്ച് പറന്നു പോയ്
ചിറകുമടിച്ച് പറന്ന് പോയ്
ഇനിയും വന്നീടും അനേകം രചനികള്
മനുഷ്യ ജീവിത യാത്രയില്‍ ഈ
മനുഷ്യ ജീവിത യാത്രയില്‍ ....
(ചിത്രം : മൈലാന്ചി )
ഇന്നലെ നീ ഒരു സുന്ദര രാഗമായെൻ പൊണന്നോടക്കുഴലിൽ വന്നൊളിചിരുന്നു
ഇങ്കുലാബിൻ മക്കൾ നമ്മൾ
വിപ്ലവത്തിൻ വിത്തുകൾ നമ്മൾ
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല,നമ്മൾ
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല...
ഇരയുമ്മന് തമ്പിയുടെ
ഈരടി കേട്ടുണരും
ഓമനത്തിങ്കള്‍ കിടാവോ..
ഇന്നല്ലേ പുഞ്ചവയല്‍ കൊയ്ത പെണ്ണിന് താലി കെട്ട്
പൊന്നിന്റെ താലി വേണം നല്ല കാതിലോല വേണം
നാട് നീളെ പന്തലിടാന്‍ നാട്ടുകാരു കൂടെ വേണം ..
(ചിത്രം : നായര്‍ സാബ് )
എനിക്കിനി വയ്യ.. ആവശ്യമുള്ളവര്‍ കേട്ട് എഴുതിക്കോളൂ...
http://www.devaragam.com/vbscript/MusicNew.aspx?MovieId=1017
:) :)
ഇതിരി നാണം പെണ്ണിന് കവിളിനു
കുങ്കുമമേകുമ്പോള്‍
മങ്കള ഗന്ധം ആണിന് കവിളിനെ
ഇക്കിളിയൂട്ടുമ്പോള്‍
ആശം സാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്
നല്കുന്നു ഞാന്‍ !
ഈ ചിരിയും ചിരിയല്ല
ഈ കളിയും കളിയല്ല
കാനോത്തൊന്നു കഴിഞ്ഞോട്ടെ
കൈ പിടിക്കാന്‍ വന്നോട്ടെ...
തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ വല്ല വയസ്സന്മാരോടും പറയുക!
ഇന്നല്ലോ പൂത്തിരുനാള്
മകം പിറന്നൊരു മങ്കയ്ക്ക്
പുന്നെല്ലിന്‍ പുത്തരിയാല്‍
മനം നിറഞ്ഞൊരു സദ്യയ്ക്ക് !
എവിടെപ്പോയ് എവിടെപ്പോയ് ഡോക്ടറും നാസും എവിടെപ്പോയ്??
ഞാനിപ്പോള്‍ പോകുന്നു, നാളെ വീണ്ടും കാണാം ! ഒരു അന്താരാഷ്ട്ര മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാ! പട്ടുകള്‍ ഇനിയും സ്റ്റോക്കുണ്ടേ.....
ഇന്നലെ മയങ്ങുന്ന നേരം ...
ഒളിച്ചെന്നെ വിളിച്ചവനാരോ..
കുളിരോ കനവോ കുഞ്ഞിക്കാറ്റോ...
ഇക്കരയാണെന്റെ താമസം
അക്കരയാനെനെറെ മാനസം
പൊന്നനിഞ്ഞെത്തിയ മധുമാസം...
എന്നുള്ളില്‍ ചൊരിയുന്നു.. രാഗ രസം ...
ഇക്കളി തീക്കളി ..
കണ്ണ് കൊണ്ട് കാട്ടുമീ..
കളിയെനിക്ക് തീക്കളി...
ഉള്ളിനുല് നോക്കി നീ ...
ഇല്ലത്തെ പൈങ്കിളി
പാടി ഉണര്‍ത്താണ്
ഇന്നല്ലേ സ്വാമി തന് തിരുനാള്‍..
ഇണക്കാമോ പിണക്കമോ
പ്രിയ്തമേ പറയുമോ
ഇണങ്ങിയാ അകലുമോ
പിണങ്ങിയാല്‍ അടുക്കുമോ..
ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർക്കാറ്റോടി വരും
ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളി തുള്ളി
കിണ്ണം നിറയെ പൂ തരുമോ
കിളുന്നു മുല്ല പൂ തരുമൊ?പൂ തരുമോ?
എങ്ങനെയുണ്ട് കുട്ടികളെ?
എന്തായാലും വരാന്തയുടെ കാര്യം പറഞ്ഞസ്ഥിതിയ്ക്ക് ഒരു പാട്ടുകൂടി പാടട്ടെ.
ഇവിടെ കാറ്റിനു സുഗന്ധം...
ഇതിലേ പോയതു വസന്തം...
ബാക്കി വല്യ ഉറപ്പില്ല.
ഞാന്‍ വന്നേ.....ഡോക്ടറും നാശും തകര് ത്തല്ലോ! ഞാന്‍ ചുമ്മ പറഞ്ഞതാ ഹി ഹി
ഇത്തിരിപ്പൂവിന്റെ
കൈക്കുമ്പില്‍ വീണ
മുത്തേ മണി മുത്തേ
മാറോടണച്ചു ഞാന്‍ പാടാം
താമരപ്പൂവിന്റെയാലോലം ..
ഇളം കാറ്റില്‍ ഒഴുകി വരും
ഒരു ഗാനം
അതിലൊരു താളം..
ഉറങ്ങാനോ ഉണരാനോ
ഇണക്കിളികള്‍ പറന്നുയരാണോ...
ഇതളൂര്‍ന്ന് വീണ
പനിനീര് ദളങ്ങള്‍
തനിയേ വീഴും പോലെ ....
ചിത്രം : തന്മാത്ര! നാസേ വല്ല മനുഷ്യന്മാരും കേട്ട പാട്ട് എഴുതൂ ഹേ :) :)
അല്ല നാസേ ആ പാട്ട് തുടങ്ങുന്നത് "കാറ്റില്‍ ഇളം കാറ്റില്‍ എന്നല്ലേ??
ഞാന്‍ വീണ്ടും ക്ഷമിച്ചിരിക്കുന്നു!
നോ... ഇളം കാറ്റില്‍ എന്ന് തന്നെയാണ് തുടങ്ങുന്നത്.. വഴക്കോടന്‍ തോല്ക്കുമ്പോ കള്ളക്കളി കളിക്കുന്നു...കൂയ്...
ഇളം നീല നീല മിഴികല്‍ ..
നിന്റെ തെങ്ങലോലും മൊഴികള്‍
നിന്നാത്മ നൊമ്പരം ...
(ലാപ് ടോപ് )
ഇലഞ്ഞിപ്പൂ മണമൊഴുകിവരുന്നു
ഇന്ദ്രിയങ്ങളില്‍ അത് പടരുന്നു
പകല്‍കിനാവിന്‍ പനിനീര് മഴയില്‍..
(അയല്‍ക്കാരി)
ഇന്ദീവര നയനേ സഖി നീ ഇന്നലെ
രാത്രി ഉറങ്ങിയില്ലേ, സഖി
ഉറങ്ങിയില്ലേ?
സിനിമ അറിയില്ല, പാടിയതു മാധുരിയോ LR ഈശ്വരിയോ P സുശീലയോ, S ജാനകിയോ ആവാം.
അല്ല, നമുക്കിനി അക്ഷരമൊന്നു മാറ്റിപ്പിടിച്ചൂടേ? സ്റ്റോക്ക് തീര്‍ന്നിട്ടൊന്നുമല്ല, എന്നാലും ഒരു change ആര്‍ക്കാ ഇഷ്ടമില്ലാത്തതു്!
അതല്ലേ ഞാന്‍ നേരത്തെ നിര്‍ത്തിയത്. അക്ഷരം മാറ്റിപ്പിടിച്ചാല്‍ മാത്രം പോര. മത്സര രീതി തന്നെ മാറ്റണം. ഇതിനു ഒരു മുറുക്കം പോര.
ഒന്നു കൂടി..
ഇല്ലിക്കാട്ടില്‍ നിന്നും പുള്ളിക്കുയില്‍ ചോദിച്ചു
പള്ളിക്കെട്ട് നടത്തേണ്ടേ ..
കല്യാണ താലി വേണ്ടേ..
കസവുള്ള മന്ത്രക്കോടി വേണ്ടേ..
എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് പറയൂ... ഇത് നമ്മുടെ റസ്റ്റ് ഹൌസ്... :) അതിഥി ദേവോം ഭവ:
നമ്മുടെ 'കനല് നടത്തം' കണ്ടു പിടിച്ച വിദ്വാന് അവിടില്ലേ? അയാള്‍ തന്നെ പറയട്ടെ.
ഹ ഹ ഹ ഹ... എവിടെ എവിടെ വ്യാഴക്കോടന്... യോദ്ധയിലെ പാരാ അമ്പട്ടനെ പോലെ തോറ്റു പോയെന്നാ തോന്നുന്നത്... അടുത്ത പാട്ട് മത്സരത്തിനു കാണാം എന്ന് പറഞ്ഞ മുങ്ങിയതാ.. കൂയ്...വാഴേ....
ഞാനിവിടുണ്ടേ.... ശരിക്കും ധാന്യമണി വാങ്ങാനുള്ള പണിയിലായിരുന്നേ.....അപ്പോ എല്ലാവരുടേയും സ്റ്റോക്ക് തീര്‍ന്നെന്നു സാരം !
ഇന്ന പിടിച്ചോ...
ഇന്ദ്ര നീലം ചൂടി അഗ്രഹാരം തേടി
പുഷ്യ രാഗ തേരില്‍ വന്നു നവരാത്രി...
(ചിത്രം : വര്‍ണ്ണക്കാഴ്ചകള്‍ )
അടുത്തതും ഇപ്പോ വേണോ അതോ സമയം ഉണ്ടോ??
ഇന്നലെകള്‍ ഇന്നലെകള്‍ നാളകള്‍ പോയ് മറയും
നൊമ്ബരവും കണ്ണുനീരും ...........
വന്നാട്ടേ...
ചിത്രം കരുമാടിക്കുട്ടന്
ഇന്ദു വദനെ നിന് മന്ദഹാസത്തില്‍ ഇതള്‍ വിടര്‍ന്നത് മുകുളമോ...
നെയ്യാമ്പല്‍ മുകുളമോ
എന്റെ ഹൃദയമോ...
ഈണം മറന്ന കാറ്റേ ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനൊരു
ഈണവുമായ് വരൂ ......
ഇന്ത്യ തിളങ്ങുന്നു..
പാളതോപ്പി തലയിലായി വെച്ചിട്ട
പാടവരമ്പത്ത് ഇരിക്കണ പുലയന്
കത്തി ജ്വലിക്കുന്ന സൂര്യന്റെ ചൂടെട്ട്
വെട്ടി വിയര്‍ക്കുന്ന പുലയന്...
ചിത്രം: അമ്മയുടെ വിലാപം
ഇല്ലിമുളം കിളി ചില്ലി മുളം കിളി
കണ്ടെത്തി....... ലല്ലല്ലാ
അല്ലിമലര്‍ കിളി തൊങ്ങല് കൂടിയ
നാലോലാ ...നാലോലാ
ഓലഞാലി പെണ്ണിനിന്നു താനിരുന്നൊന്നാടാനായ്
ആലിമാല ത്തോപ്പിലിന്ന് താരിളം കൊണ്ടൂഞ്ഞാലാ....
ഇന്ദ്ര നീല നഭാസില് മുങ്ങിയ
ഇന്ദീവരനയനെ കണ്ടു..
ഇന്ദ്ര നീല നഭാസില് മുങ്ങിയ
ഇന്ദീവരനയനെ കണ്ടു
ചന്ദ്രോദയം കണ്ടു ചന്ദത്തിലങ്ങനെ
ചെന്താമാരാക്ഷനെ കണ്ടു..
നാസേ പൊത്തകത്തില് നോക്കി എഴുതുകയാണെന്ന് മനസ്സിലായി! ആട്ടേ ഇനി എത്ര സ്റ്റോക്ക് ഉണ്ട്? :)
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
ഇഷ്ടമാണിളം കാറ്റ്..
ഇഷ്ടമാണിളം കുളിര്......
ഇന്ദ്ര നീല യവനികെ മുറിഞ്ഞു ..
ചന്ദ്ര ലേഖ മണിയറ തുറന്നു..
രജനി ചൈത്ര രജനി..
നിന്റെ രഹസ്യ കാമുകന് വരുമോ....
ഇതൊരു നടയ്ക്ക് പോകില്ലാ.... പുത്തകം തന്നെ!
ഇത് ബാപ്പാ ഞാന്‍ ഉമ്മാ
നല്‍കാം കവിളിലൊരുമ്മാ
ഇത് ബാപ്പാ ഞാന്‍ ഉമ്മാ..
ചിത്രം :കുപ്പിവള
ഇനി ഒന്നു പാടൂ ഹൃദയമേ..
എന്‍ പനിമതി മുന്നില്‍ ഉദിച്ചുവല്ലോ...
ശിശിര നിലാവിന് പുടവ ചുറ്റി..
എന്‍ ശശിലെക കൈ വിലക്ക് ഏന്തി നില്പൂ...
ഇത്രമേല്‍ നീയെന്നെ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടകന്നൂ..
അകലാന്‍ അനുവദിച്ചൂ
ചിത്രം : നോവല്‍
ഞാനൊരു പുതിയ ഐഡിയ പറയാം. പുടിച്ചില്ലെങ്കില് പുടിച്ച് പുറത്താക്കരുത്. ഒരു സിറ്റ്വേഷന് നല്‍കുക. ഉദാ: വേര്‍പാട്. കാമുകിയുടെ വേര്പാടാവാം, മക്കളുടെ വേര്പാടാവാം.... (ഇനിയെന്ന് കാണും മകളേ.. നിന്റെ മുഖമെന്നു....) ഗാനം സിനിമയില്‍ അത്തരം ഒരു രംഗത്തില്‍ ഉള്ളതല്ലെങ്കിലും വിഷയത്തോട് നീതി പുലര്‍ത്തുന്നുവെങ്കില്‍ അനുവദിക്കാം. മത്സരത്തില്‍ അവസാനം ബാക്കിയാവുന്നയാല് വിജയി. മാനേജരോ മാനേജര്‍ നിര്‍ദ്ദേശിക്കുന്ന ആളോ മോഡറെറ്റര്‍ ആവുക. ഇത്രയും ഞാന്‍ പറഞ്ഞു. ഇനി കൂട്ടിച്ചേര്‍ക്കാം. തള്ളിക്കളയാം. :)
ഇന്നലെയെന്ന സത്യം മരിച്ചു..
നാളെയെന്ന മിഥ്യ പുലര്‍ന്നില്ല
(ചിത്രം: നിര്‍മല)
ശ്രദ്ധേയന്റെ അഭിപ്രായം ശ്രദ്ദേയമാണ്...വാഴേ, ആ വഴിക്ക് ഒന്ന് ആലോചിച്ച നോക്കൂ....
ശ്രദ്ധേയന്റെ അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കുന്നതാണ്.ആദ്യാക്ഷരി മല്‍സരത്തിനു ശേഷം നമുക്ക് അടുത്ത മല്‍സരമായി അതു പരിഗണിക്കാം ! എന്താ?
ഇഷ്ടമാണ് ഇഷ്ടമാണെനിക്ക്
നിന് മുഖം
ഇഷ്ടമാണിഷ്ടമാണെനിക്ക്
നിന് സ്വരം !
കൃതാര്‍.ത്.ത.... അതായി. റൂം നമ്പര്‍ ഇരുപത്തി രണ്ടിലേക്ക് ഒരു ചായ...
100 എന്റെ വക..ഇരിക്കാട്ടെ.............
സ്വ ലെ കം റൂം ബോയ്... ആ ശ്രദ്ധേയനു ഒരു ചായ കോട്...
ഇതളൂര്‍ന്ന വീണ പനി നീര് ദളങ്ങള്‍
തിരിയെ ചേരുമ്പോലെ
ദലമാരമാരങ്ങള് ശ്രുതിയോട്
ചേര്‍ന്ന് മൂളും പോലെ...
ഡാക്കിട്ടറേ... ചായ അവിടെ നിക്കട്ടെ മല്‍സരം എന്തായി? തോറ്റോ? അടുത്ത പാട്ടെഴുതൂ വേഗം അല്ലെങ്കില്‍ അടുത്ത അക്ഷരം കൊടുക്കൂ !വിഷയം മാറ്റാതെ മകനേ അല്ലെങ്കില്‍ തോല്‍വി സമ്മതിക്കൂ.....:):)
എനിക്കിനി ക്ഷമിക്കാന്‍ വയ്യ ഡാക്കിട്ടറേ, ഞാന്‍ എഴുതിയ പാട്ട് വീണ്ടും എഴുതുന്നോ???
സ്റ്റോക്ക് തീര്ന്നല്ലേ....:)
ഇതാണ് ജീവിത വിദ്യാലയം
ഇവിടെ അനുഭവമാധ്യാപകന് ..
വേദനയരിഞ്ഞാല് വേദന്തമാരിഞ്ഞു
ദേവത്തെ അറിഞ്ഞാല്‍ ദൈവത്തെ അറിഞ്ഞു..
ഇനിയും പരിഭവമരുതേ...
സഖീ..
ഇനിയും പരിഭവമരുതേ...
ഇത് വരെ ഇതുവരെ എത്ര രാത്രികള്‍
ചിരകുമടിച്ചു പറന്നു പോയി...
ഇനിയും വന്നീടും അനേകം രജനികള്‍
മനുഷ്യ ജീവിത യാത്രയില്‍..
ഡോക്ടര്‍ പുത്തകത്തില്‍ മാത്രം നോക്കിയാല്‍ പോര, മുകളില്‍ ഈ പാട്ടൊക്കെ എപ്പോഴോ എഴുതിയിട്ടുണ്ട് എന്ന് കൂടി ശ്രദ്ധിക്കുമല്ലോ ! :):):)
തോറ്റെങ്കില്‍ പറ സാറെ! അടുത്ത അക്ഷരം തരാം !
ഹി ഹി ഹി ...
ഈ കമന്റ് മൊത്തം നോക്കിയെടുക്കുംബോഴേക്കും നേരം വെളുക്കും...അപ്പൊ ശ്രദ്ദേയനും എഴുത്തുകാരി ചേച്ചിയും എന്തോ പറഞ്ഞില്ലാര്‍ന്നോ!!!!!!!!എന്തായിരുന്നത് വാഴേ.....അല്ലാണ്ട് നമ്മള് തോറ്റിട്ടോന്നും അല്ലാട്ടോ... :-)
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായ് ഞാന്‍ നടന്നൂ
ഇരവിന്റെ നൊമ്പരം പൊലൊരു
കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞു...
നമ്മുടെ ബാലചന്ദ്രന് ചുള്ളിക്കാട് പാടിയ പാട്ട് . (ചിത്രം: മകള്‍ക്ക്)
ശ്രേദ്ധെയാ ആഞ്ഞു പിടിച്ചോ... ആ വാഴയെ തോല്പിക്കണം...
ഇരുളിന് മഹാ നിദ്രയില്‍ നിന്നുണര്‍ത്തി
നീ നിറമുള്ള ജീവിത പീലി തന്നു...
എന്റെ ചിറകിനു നീ ആകാശവും തന്നു...
ഡോക്ടര്‍ ഡ്യുട്ടി തീരാറായി.. അല്ലെങ്കില്‍ ആ വാഴയെ....
ഇഹത്തിനും പരത്തിനും പൊരുളായ മുത്തേ
മുത്തേ മണി മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം
റൂഹെന്നെ വിടും മുന്‍പ് ഇലാഹീ നിന് മഹിമകളേ..
ഖല്‍ബിലെ അറബന മുട്ടിന്നൊപ്പം
അകക്കണ്ണിനു കാട്ടണമേ....
വാഴേ തോറ്റോ? തോല്‍വി സമ്മതിച്ചോ?
ഇതാ ഇതാ ഇവിടെ വരെ
ഈ യുഗ സംഗമ സന്ധ്യവരെ
പരിവര്‍ത്തനത്തിന്റെ പാത വരെ..
ഇരുമെയ്യും ഒരു മനസ്സും
ഈറനാമീ രാവുകളും
ചിത്രം ഞങള്‍ സന്തുഷ്ടരാണു
ഇടയ്ക്ക കൊട്ടാം പാടുക നീയെന്‍ സ്വര്‍ഗ്ഗീയ ഗായികേ
ഇടനെഞ്ചിലുയരും ധും ധും താളത്തില്‍ പാടൂ ശോകഗാനം
ഇവിടെ കാറ്റിനു സുഗന്ധം...
ഇതിലെ പോയ വസന്തം....
പാടാത്ത പാട്ട് പാടൂ... മുന്‍പ് അപ്പൂട്ടന് പാടിയ പാട്ടാണു പാട്ടോളി പാടിയത് എന്ന് ശ്രദ്ധിക്കുമല്ലോ ! :)
ഡോക്ടറേ സുല്ലിട്ടോ?
illikkaadum malaya maniyum puzhayoorathare neeyum
ഇനിയുമെന്‍ പാട്ടിലേയ്ക്കിറ്റിറ്റു വീഴുന്ന നിനവിന്റെ രാഗവും ദുഃഖം...
അപ്പൊ വാഴേ.. 'ഒജോയും' രക്ഷയ്ക്കില്ല ല്ലേ? കീഴടങ്ങിയോ?
ഈശ്വര ചിന്തയിതൊന്നേ മനുജനു
ശാശ്വതമേയുലകിൽ....
അവനവൻ കിടക്കേണ്ടിടത്ത്
അവനവൻ കിടന്നില്ലെങ്കിൽ
അപ്പൂട്ടൻ കിടക്കും...
പാട്ടോളി, Paattoli.....
???
ചുമ്മാ...
:))
ക്ഷമിക്കണം.... ഞാൻ നിർത്തുന്നു.I'm checking out of the rest house, കിടക്കേണ്ടവർക്ക് കിടക്കാം.
അയ്യോ അപ്പൂട്ടാ പോകല്ലേ...
അയ്യോ അപ്പൂട്ടാ പോകല്ലേ..
ബില്ലടച്ചില്ല :)
കാര്യാക്കല്ലേ അപ്പൂട്ടാ! എല്ലാം നല്ലതിനു! ഇവിടെ പിണക്കങ്ങളില്ല...സന്തോഷം മാത്രം !
ഇരുമെയ്യാണെന്നാലും മനമൊന്നായ്
മരണം വരേയും നിങ്ങള്‍ പിരിയാതേ...:)
ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസരസ്വപ്നത്തിൻ തോഴിമാര്
ഇ ക്ക് ശേഷം ബ
ഇന്നലെ മയങ്ങുമ്പോള്‍ ഒരുമണി കിനാവിന്റെ
പൊന്നിന് ചിലംബൊലി കേട്ടുണര്‍ന്നു ...
ക്ഷമിക്കണം ..കുറച്ചു വൈകി പോയി
പെണങ്ങല്ലേ...
എന്റെ അപ്പൂട്ടാ....
ഒക്കെ ഒരു തമാശ അല്ലേ ?
ആദ്യത്തെ എട്ടു പാട്ടും മാനേജരുടെ തിരുമോന്തായത്തില് നോക്കിയാണോ ?
ഇവനൊന്നും വേറെ പണിയില്ലേ .....(അസൂയ ...അസൂയ )
ഇനി ഞാന്‍ എന്ത് പാടും ....
ഇനി ഞാന്‍ എന്ത് പാടും (ഇതു ഇനിയും ഇറങ്ങാത്ത പടത്തിലെ പാട്ടാണ് ....സത്യം ...സത്യം ..ഒരു പത്തു സത്യം )
'SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
Post a Comment