Dec 9, 2009

ഇ ക്ക് ശേഷം ബ

ആദ്യാക്ഷരമായ "ഇ" ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി... ''ഇ" യുടെ മഹത്തായ വിജയത്തിന് ശേഷം ഇതാ നിങ്ങള്‍ക്ക് മുന്നില്‍ "ബ" ബായക്കൊടന്റെ "ബ" ..ബസുമതീടെ "ബ" ..

ആദ്യാക്ഷരി നിയമങ്ങള്‍..

"ബ" യില്‍ തുടങ്ങുന്ന വായില്‍ കൊള്ളാവുന്ന പാട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ ..
തൊട്ടു മുകളില്‍ കമന്റിട്ടവരോടാണ് നിങ്ങളുടെ മത്സരം എന്നോര്‍ക്കുക..
മത്സരം രണ്ടു ദിവസം നീണ്ടു നില്‍കുന്നതാണ്..
അവസാനം ഏറ്റവും കൂടുതല്‍ പാട്ട് പാടിയ വ്യക്തിയെ വിജയിയായി തിരഞ്ഞെടുക്കുന്നതാണ്..
വിജയികള്‍ക്ക് വാഴക്കോടന്‍ പാടിയ മാപ്പിള പാട്ട സീ ഡി സമ്മാനമായി നല്‍കുന്നതാണ്..
അപ്പൂട്ടന്റെ കാര്യം മുള്ളൂക്കാരന്‍ പ്രത്യേകം ശ്രദ്ധിക്കുക...

അപ്പൊ മത്സരം തുടരട്ടെ...
ആദ്യാക്ഷരി..അക്ഷരം "ബ"

56 comments:

നാസ് said...

അപ്പൊ മത്സരം തുടരട്ടെ...
ആദ്യാക്ഷരി..അക്ഷരം "ബ"

വാഴക്കോടന്‍ ‍// vazhakodan said...

ബന്ധുവാരു ശത്രുവാരു
ബന്ധനത്തിന്‍ നോവറിയും
കിളിമകളെ പറയൂ.....

dappamkuthu said...

ബഹുത് പ്യാർ കർറത്തി ഹേ
തൂം കൊ സനം

dappamkuthu said...

ബഹാരൊം ഫൂൽ ബർസാവൊ
മെരാ മെഹബൂബ് ആയാ ഹൈ

വശംവദൻ said...

ബാലേട്ടാ ബാലേട്ടാ...
ബാലേട്ടാ.. ബാലേട്ടാ................

Saphal said...

ബലി കുടീരങ്ങളെ ....
സ്മരണകളിരമ്പും ..
ബലി കുടീരങ്ങളെ ....

ശ്രദ്ധേയന്‍ said...

ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മസുധാമയീ
വീണാധരീ ശാതോദരീ പാഹിമാം
പാഹിമാം പരിപാഹിമാം

അല്ല, ഏതു ഭാഷയും പറ്റുമോ മാഡം..?

നാസ് said...

ബ യില്‍ തുടങ്ങുന്ന മലയാളം സിനിമാ ഗാനങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ ശ്രദ്ധേയന്‍ സാര്‍,,,

ശ്രദ്ധേയന്‍ said...

എന്നാല്‍ പിടിച്ചോ...

ബലികുടീരങ്ങള്‍ തന്നാത്മാവുണര്‍ത്തുന്ന
സമരസത്യങ്ങള്‍ക്കൊരഗ്നിസന്ദേശമായ്

നാസ് said...

ബാഷ്പ സാഗര തീരത്തെ
സ്നേഹ സന്ധ്യാ ദീപിലേക്ക്
തീര്‍ഥയാത്ര തുടരുവാന്‍
ഇന്നോരുങ്ങുകയായി ഞാന്‍
യാത്ര പോകാനായി...
ശുഭ യാത്ര പോകാനായി...

ശ്രദ്ധേയന്‍ said...

ബാസുരി ശ്രുതി പോലെ
നിന്‍സ്വരം കേള്‍ക്കെ
ഒരുപാടെനിക്കിഷ്ടമായി

നാസ് said...

ബന്ധങ്ങളെ ആ ആ ആ
സ്നേഹ ബന്ധങ്ങളെ ആ ആ ആ
ജന്മാന്തര സ്നേഹ ബന്ധങ്ങളെ
ബന്ധുര മാനസ ബന്ധങ്ങളെ..

ഡോക്ടര്‍ said...

ബിന്ദു ബിന്ദൂ..
എന്നാത്മാവിന്‍ വിടരും
വര്‍ണ പുഷ്പമോ
ആതിരാ കുളിരൊളി തെന്നലോ

ശ്രദ്ധേയന്‍ said...

ബംഗാര ബംഗാര
ബംഗാരയാടുമ്പോള്‍
രംഗോലി ആവും നീ...

ഡോക്ടര്‍ said...

ബൊമ്മ ബൊമ്മ
കൂട്ടിലിട്ട ചെറു ബൊമ്മ
ബൊമ്മ ബൊമ്മ
ഫ്രോക്കണിഞ്ഞ കൊച്ചു ബൊമ്മ...

ശ്രദ്ധേയന്‍ said...

ബാടാം നമുക്ക് ബാടാം
ബീണ്ടുമൊരു ബ്രേമഗാനം

ഡോക്ടര്‍ said...

ശ്രദ്ധേയാ തോറ്റോ? സുല്ലിട്ടോ ? ഹ ഹ ഹ ഹ

ശ്രദ്ധേയന്‍ said...

ഹല്ല പിന്നെ..!!

ഡോക്ടര്‍ said...

ദേവരാഗത്തില്‍ സ്റ്റോക്ക് കുറവാണ്... :-)

jayanEvoor said...

ബഡീ മുഷ്കില്‍ ഹേ
ഖോയാ മേരാ ദില്‍ ഹേ
കോയീ ഉസേ ThooNd കെ ലായേ നാ

jayanEvoor said...

അപ്പൊ മലയാളമേ പറ്റൂ... അല്ലെ?

ദാ പിടിച്ചോ!

"ബലിയല്ല ബലിയല്ല

എനിക്ക് വേണ്ടത് ബലിയല്ല

കാസയെന്തും കൈകളില്‍ വേണ്ടത്

കാരുണ്യ മാണല്ലോ , കാരുണ്യ മാണല്ലോ

Areekkodan | അരീക്കോടന്‍ said...

ഫ്ലാഷ് ന്യൂസ്:ഡോക്ടറൂടെ ആദ്യ പാട്ട് പഴയ ആരെയോ ഉദ്ദേശിച്ചാണോ എന്ന് നാസിന് സംശയം (കുടുംബം കലക്കി പരിചയവും ഇനി അത്യാവശ്യമാ...)

ജിക്കൂസ് ! said...

ആഹാ ഇത് കൊള്ളാമല്ലോ..ഉടമസ്ഥന്മാര്‍ തന്നെ കയറി ,അറിയാവുന്ന പാട്ട് മുഴുവന്‍ എഴുതി വെച്ചാല്‍ ഞാന്‍ എന്ത് ചെയ്യും?ഉടമസ്ഥന്മാര്‍ നീതി പാലിക്കുക ..........

jayanEvoor said...

ജിക്കൂസിന്റെ സംശയം ന്യായം...!

അപ്പൊ എന്റെ ചോദ്യം,
ഞാന്‍ നിക്കണോ അതോ പോണോ?

മത്സരം തീര്‍ന്നോ?
എന്റെ കയ്യില്‍ ഇനിയും സ്റോക്കുണ്ട്!

ശുപ്പ൯ said...

ബംബാട്ടു ഹുടുകി ബംബാട്ടു ഹുടുകി
തെഇ ഒരു തേന വയല്‍ വിലഞ്ഞിട്ടു

പാവപ്പെട്ടവന്‍ said...

ബാ ബാ ബാ ബാ
ബാ ബ ബാ ബാആബ്

വാഴക്കോടന്‍ ‍// vazhakodan said...

ബാംഗളൂരു ബാംഗളൂരു
ബാംഗളൂരു ബാംഗളൂരു

(പുതിയ സിനിമയിലെ പാട്ടാണേ....)

shibu said...

VARA ORU PANIYUM ELLA

വാഴക്കോടന്‍ ‍// vazhakodan said...

വേറെ പണിയൊക്കെയുണ്ട് ഷിബു ! ഇതൊക്കെ ഒരു നേരമ്പോക്കല്ലേ? ഏത്? അങ്ങ് ക്ഷമിച്ച് കള !

ശ്രദ്ധേയന്‍ said...

ബാല്യകാല സഖീ സഖീ...
നീ എന്നിനി എന്‍ പ്രേമകഥയിലെ നായികയായി തീരും...

വാഴക്കോടന്‍ ‍// vazhakodan said...

ബച്ചാവോ ബച്ചാവോ...
ബച്ചാവോ ബച്ചാവോ...

പാട്ടല്ല മോനേ.. രക്ഷിക്കാന്‍ വേണ്ടി വിളിച്ചതാ. ഈ ഒടുക്കത്തെ ബ കാരണം നാണം കെടുമെന്നാ തോന്നുന്നത് ! ഇതാ ഡോക്ടറുടെ കുതന്ത്രമാണ്! എവിടെ ഡോക്ക്ടര്‍ .....

ഞാനൊന്ന് ചിന്തിച്ചിട്ട് ഇപ്പോ വരാം !!!

വാഴക്കോടന്‍ ‍// vazhakodan said...

ബിന്ദൂ പ്രിയസ്വപ്ന മഞ്ജരി തൂകി നിന്നില്‍
തളിരിടും വസന്തത്തില്‍ നീ മാലാഖയായി വാ
ശ്രീദേവിയായി വാ...പാലഞ്ജും പുഞ്ഞിരിയില്‍
ഒരു നവ .........

(ഹമ്മേ...മാനം കാത്തു !)

ശ്രദ്ധേയന്‍ said...

ബിന്ദു ബിന്ദു
ഒതുങ്ങി നില്‍പ്പൂ നിന്നിലൊരുല്‍ക്കട
ശോകത്തിന്‍ ബിന്ദു

ശ്രദ്ധേയന്‍ said...

ചിത്രം: പെരിയാര്‍
രചന: പികെ കേശവദാസ്
ഗായകന്‍ : ജയചന്ദ്രന്‍

എവിടെ ഡോക്ടര്‍......

വാഴക്കോടന്‍ ‍// vazhakodan said...

ബന്ധൂരേ ബന്ധൂരേ......
രാസനിലാവിന്ന് സിന്ദൂരം
രാവിന്ന് മായിക ഭാവം ..

(ചിത്രം : പാഥേയം )

ശ്രദ്ധേയന്‍ said...

ബാഷ്പ കുടീരമേ ബലി കുടീരമേ
അനശ്വരമാകുമീ അനുരാഗ കഥയിലെ
അന്ത്യ ഗാനം നിനക്കോർമ്മവേണം
ഓർമ്മവേണം
ബാഷ്പ കുടീരമേ ബലി കുടീരമേ


ചിത്രം: അനാര്‍ക്കലി

വാഴക്കോടന്‍ ‍// vazhakodan said...

ബല്ലേ ബല്ലേ ബല്ലാരേ...
തുമ്പപ്പൂവിന്‍ കല്യാണം
ബല്ലേ ബല്ലേ ബല്ലാരേ
അല്ലിക്കാറ്റിന്‍ സം ഗീതം !

ചിത്രം : പഞ്ചാബി ഹൌസ്)

ശ്രദ്ധേയന്‍ said...

ബാവായ്ക്കും പുത്രനും പരിശുദ്ധറൂഹായ്ക്കും
സ്തുതിയായിരിക്കട്ടെ.. എപ്പോഴും സ്തുതിയായിരിക്കട്ടേ

ഡോക്ടര്‍ said...

ബല്ല ബല്ല ബല്ലാ വെ
അല്ലിപ്പൂവിന്‍ കല്യാണം മുല്ലക്കാട്ടിന്‍ കല്യാണം
ഒരു നാലും കാത്തിരുന്നു...

ഡോക്ടര്‍ said...

വാഴേ, ഇങ്ങനെയാണ് ആ ലിറിക്സ്... ഹി ഹി ഹി

ഡോക്ടര്‍ said...

അരീക്കോടന്‍ മാഷേ, നിങ്ങള്‍ ഇങ്ങനെ കുടുംബം കലക്കണ വര്ത്താനോന്നും പറയാണ്ട് മാഷേ... :) ഇപ്പൊ തന്നെ തല്ലു കൂടിക്കണോ? :)

ശ്രദ്ധേയന്‍ said...

ബംഗാള്‍.. കിഴക്കന്‍ ബംഗാള്‍...
ബംഗാളില്‍ നിന്നൊരു ഗാനം...
അങ്കപ്പറമ്പില്‍ വെച്ചെന്‍ പ്രിയന്‍ പാടിയൊ-
രെന്നേ കുറിച്ചുള്ള ഗാനം.

ചിത്രം: അക്കരപ്പച്ച

വാഴക്കോടന്‍ ‍// vazhakodan said...

ഡാക്കിട്ടര്‍ ഒളിച്ചിരിക്യാ അല്ലെ? ഞാന്‍ പുത്തകതില്‍ നോക്കിയിട്ടൊന്നുമല്ല എഴുതുന്നത് അത് കൊണ്ട് തെറ്റുകള്‍ വന്നേക്കാം ക്ഷമിക്കൂ! പക്ഷേ ആ പോസ്റ്റില്‍ കേറി ഗോളടിക്കുന്നത് ശരിയാണോ? വേറെ പാട്ടൊന്നും കിട്ടിയില്ല അല്ലെ?

ശ്രദ്ധേയന്‍ said...

അപ്പൊ വേറെ ആരോ പുത്തകത്തില്‍ നോക്കി എഴുതുന്നുണ്ട്.! ആരാ ആ വീരന്‍... പിടിയവനെ..!!

ഡോക്ടര്‍ said...

മിമിക്രി കാണിക്കാതെ അടുത്ത പാടു പാടൂ... ഇപ്പൊ ശ്രദ്ധേയാനാണ് താരം....

ഡോക്ടര്‍ said...

വാഴേ ആ പൊത്തകം അടച്ചു വെക്ക്...ഇറങ്ങി പോരെ...കണ്ടു പിടിച്ച...

ഡോക്ടര്‍ said...

ജിക്കൂസ് എവിടെ പോയി? ഇന്ന് വരികളൊന്നും കണ്ടില്ല ...

പാട്ടോളി, Paattoli said...

ബാ ബാ ബ്ലാക്ഷീപ്...
ഹാവ് യു എനി വൂൾ...

അപ്പൂട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ....

ജിക്കൂസ് ! said...

ബെത്ര ബ്ലാലോചിച്ചിട്ടും ബ ബ്ലൂട്ടി ബ്ലാട്ട് ബ്ലോന്നും ബ്ലിട്ടുനില്ല്ലേ........(എത്ര ആലോചിച്ചിട്ടും ബ കൂട്ടി പാട്ട് ഒന്നും കിട്ടുനില്ല എന്ന് പറഞ്ഞതാ ഡോക്ടറെ)

ജിക്കൂസ് ! said...

ചേട്ടന്മാരെ ഈ പാടു പരിപാടി മടുത്തു..ഇനി പുതിയ പരിപാടി വല്ലതും തുടങ്ങാം ........

Typist | എഴുത്തുകാരി said...

ഇത്രക്കൊക്കെ ആയോ ഇവിടെ, ഇപ്പഴാ വരാന്‍ പറ്റിയേ. അവസാനിപ്പിക്കാറായ സമയത്തു് ഞാന്‍ വീണ്ടും തുടങ്ങിയാല്‍ അത് ബുദ്ധിമുട്ടാവില്ലേ,അതുകൊണ്ട് വേണ്ടാ. ബ വച്ചിട്ടറിയാത്തതുകൊണ്ടൊന്നും അല്ലാട്ടോ. ഇനി അങ്ങനെ ആരും വിചാരിക്കണ്ട.

സൂത്രന്‍..!! said...

:( :( ??

തെച്ചിക്കോടന്‍ said...

:)

ജിക്കൂസ് ! said...

ഫ്ലാഷ് ന്യൂസ്‌*
റസ്റ്റ്‌ ഹൌസ് നടത്തിയ അന്താക്ഷരി മത്സരത്തിന്റെ രണ്ടാം ഭാഗത്തിന്റെ രണ്ടാം ദിനം വളരെ ദയനീയമായതായി ബൂലോകര്‍ വിലയിരുത്തുന്നു .......അടിയന്തരമായി പുതിയ മത്സരം ആരംഭിക്കും എന്ന് മാനേജര്‍ നാസ് അറിയിച്ചു
(അങ്ങനെയെങ്കിലും നാസ് പുതിയ മത്സരം തുടങ്ങു...അന്താക്ഷരി വേണ്ട )

കണ്ണനുണ്ണി said...

ബാലരമ
ബാല മംഗളം
ബാല ഭൂമി
:)

Chau Han said...

ബ യുടെ സ്റ്റോക്ക് തീര്‍ന്നോ? ഇതാ രണ്ടെണ്ണം

ബിന്ദൂ നീയാനന്ദബിന്ദുവോ
എന്നാത്മാവില്‍ വിരിയും വര്‍ണ്ണപുഷ്പമോ
ആതിരാക്കുളിരൊളി തെന്നലോ

(ചിത്രം - ചന്ദനചോല, പി സുശീല)


ബോധിവൃക്ഷദലങ്ങള്‍ കരിഞ്ഞു
ബോധനിലാവുമറഞ്ഞു
ശിശിരം സിരകളിലുറഞ്ഞു പാഴ്തരു
ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു

(ചിത്രം - കത്തി, യേശുദാസ്)

http://keralaresthouse.blogspot.com/