പ്രിയമുള്ളവരേ,
നല്ലൊരു പുതു വര്‍ഷം നന്നായി ആഘോഷിച്ച നിങ്ങള്‍ക്ക് ഇതാ നമ്മള്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച അടിക്കുറിപ്പ് മത്സരം തുടരുന്നു.കഴിഞ്ഞ മത്സരങ്ങളിലെ അവേശോജ്ജ്വലമായ പങ്കാളിത്തമാണ് മത്സരങ്ങള്‍ തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഈ പുതുവത്സരത്തിലും നിങ്ങളുടെ സഹകരണങ്ങളുണ്ടാകുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ചു കൊണ്ട്, നമുക്ക് മത്സരത്തിലേക്ക് കടക്കാം!
ഇവരെ അറിയാത്തവരുണ്ടാകില്ല അല്ലേ? ഈ ഫോട്ടോ നാട്ടിലുള്ള എന്റെ ഒരു സുഹ്യത്താണ് അയച്ച് തന്നത്. കണ്ടപ്പോള്‍ എനിക്കും രസം തോന്നി. എന്നാല്‍ നമ്മുടെ അടിക്കുറിപ്പില്‍ ഒന്ന് പൂശിക്കളയാം എന്ന് വെച്ചു. ഈ ചിത്രത്തിനു ഞാന്‍ നല്‍കുന്ന അടിക്കുറിപ്പ്,
എനിക്ക് നീയും --- നിനക്ക് ഞാനും “
ഹി ഹി ഹി ഇനി നിങ്ങള്‍ വളരെ രസകരമായ അടിക്കുറിപ്പ് എഴുതൂ......
Jan 4, 2010
Subscribe to:
Posts (Atom)