tag:blogger.com,1999:blog-7243592520871408821.post9108532176546861334..comments2023-03-30T20:28:22.381+05:30Comments on കേരള റസ്റ്റ് ഹൗസ്: കേരള റസ്റ്റ് ഹൗസ്ഡോക്ടര്http://www.blogger.com/profile/12745238166463386198noreply@blogger.comBlogger58125tag:blogger.com,1999:blog-7243592520871408821.post-35783859742888281902009-12-21T22:42:17.555+05:302009-12-21T22:42:17.555+05:30വൈകിയെത്തിയ ഈയുള്ളവന്റെ ആശംസകൾ സ്വീകരിച്ചാലും...:)...വൈകിയെത്തിയ ഈയുള്ളവന്റെ ആശംസകൾ സ്വീകരിച്ചാലും...:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-43113508277719577542009-11-19T15:46:24.311+05:302009-11-19T15:46:24.311+05:30എല്ലാവിധ ആശംസകളും.എല്ലാവിധ ആശംസകളും.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-47942721402721163342009-11-18T11:31:50.952+05:302009-11-18T11:31:50.952+05:30ഇതിനകത്ത് ബാര്‍ ഉണ്ടോ, ഉണ്ടെങ്കില്‍ അത് ഞാന്‍ നടത്...ഇതിനകത്ത് ബാര്‍ ഉണ്ടോ, ഉണ്ടെങ്കില്‍ അത് ഞാന്‍ നടത്തും, അതെന്റെ സ്വന്തം കുത്തകയാണ്, പിന്നെ പയ്യെ പയ്യെ നാടന്‍ കള്ള് ഷാപ്പാക്കി മാറ്റും. അലമ്പ് ഉണ്ടാക്കിയാല്‍ രഘു അണ്ണന് ആണേ സെക്യൂരിറ്റി. പട്ടാളമാ വെവരമറിയും.

ഈ കൂട്ടായ്മയ്ക്ക് ആശംസകള്‍. എനിക്ക് room no. 444 റെഡി ആണല്ലോ അല്ലെ,രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-87786133612255005542009-11-18T01:53:34.765+05:302009-11-18T01:53:34.765+05:30ആദ്യം 13 നമ്പര്‍ റൂം ചോദിച്ചത് ഞാനാണ്.ഈ മിനിയും മു...ആദ്യം 13 നമ്പര്‍ റൂം ചോദിച്ചത് ഞാനാണ്.ഈ മിനിയും മുനിയും ഒക്കെ പിന്നെയാ വന്നത്.എവിടെയും ആദ്യം വരുന്നവര്‍ക്കു മുന്‍ ഗണനയുണ്ട്,അതു മറക്കണ്ട.പിന്നെ ഡോക്ടര്‍ എപ്പോഴും സ്ഥലത്തുള്ളത് കൊണ്ട് വൈദ്യ സഹായം ഫ്രീയാവുമെന്നു കരുതുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-57696763551518570292009-11-17T23:08:30.682+05:302009-11-17T23:08:30.682+05:30ആശംസകൾ.ആശംസകൾ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-11495237212617629232009-11-17T21:51:29.843+05:302009-11-17T21:51:29.843+05:30നാട്ടുകാരന് ചേട്ടോ.... ധൈര്യായി വന്നോളു.... പട്ട...നാട്ടുകാരന് ചേട്ടോ.... ധൈര്യായി വന്നോളു.... പട്ടാളം ബാരക്കിലിരിക്കട്ടെ..... ഇതൊക്കെ പേടിപ്പിക്കാനല്ലേ... :)ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-90542979060808110182009-11-17T21:27:45.340+05:302009-11-17T21:27:45.340+05:30പട്ടാളം നിരങ്ങുന്ന സ്ഥലമാണോ ഈ ഹൌസ്? അപ്പോൾ കുടുംബമ...പട്ടാളം നിരങ്ങുന്ന സ്ഥലമാണോ ഈ ഹൌസ്? അപ്പോൾ കുടുംബമായി വരാൻ പറ്റില്ലെന്നു ചുരുക്കം :)നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-35096597827252334742009-11-17T20:38:20.447+05:302009-11-17T20:38:20.447+05:30മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാവില്ലെങ്കില്‍ ഇനി ...മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാവില്ലെങ്കില്‍ ഇനി ഇംഗ്ലീഷില്‍ പറയാം I am in decent!ok :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-42028010706119463052009-11-17T20:29:58.532+05:302009-11-17T20:29:58.532+05:30ടീസന്റ്റ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ വരട്...ടീസന്റ്റ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ വരട്ടെ... പട്ടാളം സെക്യൂരിറ്റി അവിടെ തന്നെ ഉണ്ടാവണം...സിനിമേല് അഭിനയിക്കാന്‍ വേണ്ടി ഇന്റര്‍വ്യൂ ഉണ്ടാവുമോ!!!!!!!! ഈ തിരക്കഥാക്കാരെ വിശ്വസിക്കാന്‍ പറ്റൂല്ല ... :)നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-17949558933165911542009-11-17T20:27:47.100+05:302009-11-17T20:27:47.100+05:30ആദ്യ പോസ്റ്റ്... അര്‍ദ്ധ ശതകം... അതും എന്റെ വക.....ആദ്യ പോസ്റ്റ്... അര്‍ദ്ധ ശതകം... അതും എന്റെ വക...ഈശ്വരാ...നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-60183550200153488052009-11-17T20:21:03.246+05:302009-11-17T20:21:03.246+05:30മാനേജരേ, നല്ല തെക്കന്‍ കാറ്റ് കിട്ടുന്ന രീതിയില്‍ ...മാനേജരേ, നല്ല തെക്കന്‍ കാറ്റ് കിട്ടുന്ന രീതിയില്‍ അടിപൊളിയാകട്ടെ എന്റെ റൂമ്.പിന്നെ സെക്യൂരിറ്റിക്കാരന് എന്റെ റൂമിന്റെ പരിസരത്ത് വരേണ്ടതില്ല. കാരണം അവിടെ താമസിക്കുന്നത് വളരെ ഡീസന്റായ ഒരു തിരക്കഥാക്യത്താണ്!:)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-23969535213858839902009-11-17T17:22:07.464+05:302009-11-17T17:22:07.464+05:30Please book room no:99 to me.
All the best wishes ...Please book room no:99 to me.
All the best wishes for Kerala Rest House.Husnuhttps://www.blogger.com/profile/03068552307603709749noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-86741749500276984292009-11-17T15:31:32.090+05:302009-11-17T15:31:32.090+05:30നാട്ടുകാര്‍ നാട്ടുകാരികലുമായിയൊക്കെ വന്നാല്‍ റെയിഡ...നാട്ടുകാര്‍ നാട്ടുകാരികലുമായിയൊക്കെ വന്നാല്‍ റെയിഡ് വേണ്ടി വരും.... പക്ഷെ നമുക്ക് സെക്യൂരിട്ടി ആയി പട്ടാളം തന്നെ ഉള്ളത് കൊണ്ട് അലവലാതിത്തരം ഒന്നും റസ്റ്റ് ഹൌസില്‍ നടക്കില്ല.... :)നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-53330598717067019892009-11-17T15:24:03.324+05:302009-11-17T15:24:03.324+05:30റെസ്റ്റ് ഹൌസിൽ റെയിഡ് ഉണ്ടാകും എന്നു കേട്ടതു നേരാണ...റെസ്റ്റ് ഹൌസിൽ റെയിഡ് ഉണ്ടാകും എന്നു കേട്ടതു നേരാണോ?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-15075587339160723582009-11-17T13:24:15.612+05:302009-11-17T13:24:15.612+05:30എല്ലാ ആശംസകളും നേരുന്നു...എല്ലാ ആശംസകളും നേരുന്നു...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-90770137976958900402009-11-17T13:09:12.928+05:302009-11-17T13:09:12.928+05:30തെച്ചിക്കോടന് മാഷേ... കവിത എഴുതാനാണോ കാറ്റും വെളി...തെച്ചിക്കോടന് മാഷേ... കവിത എഴുതാനാണോ കാറ്റും വെളിച്ചവുമുള്ള മുറി.... തെക്ക് പടിഞ്ഞാര്‍ വാസു സോറി വാസ്തു പ്രകാരം ഒരു റൂം ബാക്കിയുണ്ട്... അത് തന്നെ അങ്ങട് എടുക്കാം അല്ലെ.... പണക്കാരാ, എല്ലാം നോട്ട ചെയ്ത് വെച്ചിട്ടുണ്ടല്ലോ അല്ലെ... ഇനി ഉദ്ഘാടനം കഴിഞ്ഞ രജിസ്ടര്‍ കണ്ടില്ലാന്നും പറഞ്ഞ വരരുത്... :)നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-42176196375143182782009-11-17T13:00:58.190+05:302009-11-17T13:00:58.190+05:30ഞാനും ഉണ്ട്, ഒഴിവുള്ള ഏതെങ്കിലും മുറി ... തെക്ക് പ...ഞാനും ഉണ്ട്, ഒഴിവുള്ള ഏതെങ്കിലും മുറി ... തെക്ക് പടിഞ്ഞാറായിട്ടു കാറ്റും വെളിച്ചവും കിട്ടുന്നതായാല്‍ ഉപകാരമായിAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-49532518050894009212009-11-17T12:56:54.775+05:302009-11-17T12:56:54.775+05:30എവിടെ നമ്മുടെ റിസപ്ഷനിസ്റ്റ് കം രജിസ്ട്രാര്‍ കം പാ...എവിടെ നമ്മുടെ റിസപ്ഷനിസ്റ്റ് കം രജിസ്ട്രാര്‍ കം പാവപ്പെട്ടവന് കം പണക്കാരന് .... ആളുകള്‍ റൂം ചോയിക്കനത് കണ്ടില്ലേ.... ആര്‍ക്കും ഒരു ഉത്തരവാദിത്വം ഇല്ലേ.... എല്ലായിടത്തും മാനേജര്‍ തന്നെ എത്തണമെന്ന് വെച്ചാ... ശോ!!!!!!!! ... എന്നെ കൊണ്ട് ഞാന്‍ തോറ്റു.... :)നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-74857319341862980092009-11-17T12:53:10.710+05:302009-11-17T12:53:10.710+05:30അല്ല മിനി ചേച്ചി... ഇതിപ്പോ പ്രശ്നം ആകുമല്ലോ.... ര...അല്ല മിനി ചേച്ചി... ഇതിപ്പോ പ്രശ്നം ആകുമല്ലോ.... രണ്ടു പേര് ഒരേ നമ്പര്‍ വേണമെന്നാ ആവശ്യം... ഈ പതിമൂന്നു ഇത്ര വല്യ നമ്പര്‍ ആണോ!!!!!!!
:)നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-30851255885330039972009-11-17T12:34:38.532+05:302009-11-17T12:34:38.532+05:30ഞമ്മക്കൊരു റൂം ബേണ്ടിനും....
എത്രായ്നും ബാടക....??...ഞമ്മക്കൊരു റൂം ബേണ്ടിനും....
എത്രായ്നും ബാടക....????Anonymousnoreply@blogger.comtag:blogger.com,1999:blog-7243592520871408821.post-57093920179786627172009-11-17T12:26:55.248+05:302009-11-17T12:26:55.248+05:30ഞാന്‍ അപ്പോഴേ പറഞ്ഞതാ ഈ പണക്കാരനെ പിടിച്ച് രെജിസ്ട...ഞാന്‍ അപ്പോഴേ പറഞ്ഞതാ ഈ പണക്കാരനെ പിടിച്ച് രെജിസ്ടര്‍ ആക്കണ്ടാന്നു.... അപ്പൊ പിന് വാതില്‍ നിയമനവും തുടങ്ങിയോ? പാവപ്പെട്ടവന്റെ അടുത്ത് ബുക്ക് ചെയ്യുന്ന എല്ലാവരുടെയുംശ്രദ്ദക്ക് ....ബുക്ക് ചെയ്യപ്പെടുമ്പോള്‍ നല്കുന്ന രസീതില്‍ മാനേജരുടെ ഒപ്പുണ്ടോ എന്ന് സൂക്ഷിച്ച നോക്കുക.... കള്ള ഒപ്പിട്ട വൌച്ചറുകള്‍ സ്വീകരിക്കുന്നതല്ല... :)നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-8819982011168938422009-11-17T10:27:30.988+05:302009-11-17T10:27:30.988+05:30റസ്റ്റ് ഹൌസിന് എല്ലാ ആശംസകളും...റസ്റ്റ് ഹൌസിന് എല്ലാ ആശംസകളും...ആദര്‍ശ് | Adarshhttps://www.blogger.com/profile/05819587647401391046noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-78151182382984930662009-11-17T10:08:30.116+05:302009-11-17T10:08:30.116+05:30റസ്റ്റ് ഹൌസിലോന്നും താമസിച്ചു മുന്‍ പരിചയമില്ല .....റസ്റ്റ് ഹൌസിലോന്നും താമസിച്ചു മുന്‍ പരിചയമില്ല ...
അത് കൊണ്ട് ഈ തുടക്കക്കാരന് റൂം നമ്പര്‍ ഒന്‍പതു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നുUnknownhttps://www.blogger.com/profile/09326640922738880347noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-34649849418192033782009-11-17T04:48:14.621+05:302009-11-17T04:48:14.621+05:30പണം തരാതെ റൂം എടുക്കാം എന്ന് ചിലരുടെ ആലോചന നാസു...പണം തരാതെ റൂം എടുക്കാം എന്ന് ചിലരുടെ ആലോചന നാസും ഡോക്ടറും അറിയരുത് എന്നൊരു അപേക്ഷ .പണം പിന് വാതിലിലൂടെ തന്നാല്‍ ഏതു റൂം വേണമെങ്കിലും ആര്‍ക്കും തരാം ഉറപ്പുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7243592520871408821.post-74455081595378952182009-11-16T23:25:31.384+05:302009-11-16T23:25:31.384+05:30നാസേ ആശംസകള്‍. റെസ്റ്റ് എടുക്കാനായി ഇടയ്ക്കിടെ ഇവി...നാസേ ആശംസകള്‍. റെസ്റ്റ് എടുക്കാനായി ഇടയ്ക്കിടെ ഇവിടെ വരാം ട്ടോ.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.com